Oh Hermes, thy existence maketh my life, my dreams grew wings for my moments are iridescent Without thee
Thursday, January 24, 2008
Friday, January 11, 2008
മാദുര്‍ കോഫ്ഫീ ഡേ

എല്ലാം പെട്ടന്നായിരുന്നു, അല്ലെങ്കിലും നല്ലതല്ലാം പെട്ടന്നാണല്ലൊ സംബവിക്കുന്നതു, അന്നു 15 ഡിസംബര്‍, മാധുര്‍ പോവന്‍ പ്ലാന്‍ ഇട്ടതു, കൂട്ടുകാരുടെ ആദ്യതെ കൂട്ടയാത്ര, ഞാനും(റഫീഖ്), അവിനും, സുജിത്തും, മുസ്തഫയും, മിബിനും. എല്ലാരും 6:30 ആയപ്പോള്‍ ലവെല്ലെ റോഡ്, ബാംഗ്ലൂര്‍-ല്‍ ഒരുമിച്ചു കൂടി. ബൈകിലായിരുന്നു യാത്ര. കോഫീ കുടിക്കാനുള്ള ആഗ്രഹം കാരണം, ഞങ്ങള്‍ ബാംഗ്ലൂര്‍ നിന്നും 60 കി.മി വിട്ടുള്ള കോഫി ഡെ, യിലെക്കും പോയി. മാദുര്‍ അവിടെക്കായിരുന്നു ഞങ്ങളുടെ ആദ്യത്തെ യാത്ര. വെറുതെ ഒരു ട്രിപ്പ്. അങ്ങിനെ ഞങ്ങള്‍ 9 മണിക്കവിടെയെത്തി. കോഫി എല്ലാം കുടിച്ചു യാത്ര തിരിച്ചു.
Subscribe to:
Comments (Atom)
